ഫുട്ബോൾ ഗ്രൗണ്ടിന് വേണ്ടി സ്ഥലം ഏറ്റെടുത്തു നല്കിയ ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിയെ കായിക വകുപ്പ് മന്ത്രി ബഹു:വി അബ്ദുറഹ്മാൻ സ്നേഹോപഹാരം നൽകി ആദരിച്ചു
വൈത്തിരി: പഴയ വൈത്തിരി പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന ഫുട്ബോൾ ഗ്രൗണ്ടിനായി ഭൂമി ഏറ്റെടുത്ത് നൽകിയ ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിയെ വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. കായിക വകുപ്പ് മന്ത്രി ബഹു:വി അബ്ദുറഹ്മാൻ ഉസ്മാൻ മദാരിക്ക് സ്നേഹോപഹാരം നൽകി…
