‘ഞാനൊരു മുസ്ലീം ആണ്, പഠിച്ചത് ബ്രാഹ്മിൺ സ്കൂളിലും; രാമായണയുടെ ഭാഗമായതിൽ അഭിമാനം’
ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എആർ റഹ്മാൻ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ ആണ് റഹ്മാന്റേതായി സംഗീത പ്രേമികളും സിനിമാ ലോകവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം. ഓസ്കർ ജേതാവ് ഹാൻസ് സിമ്മറിനൊപ്പമാണ് രാമായണയിൽ റഹ്മാൻ എത്തുന്നത്. ‘രാമായണ’യെക്കുറിച്ച് ബിബിസി ഏഷ്യൻസ്…
