മാനന്തവാടി : മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും, എ-ഗ്രേഡും നേടിയ തരുവണ ജി.യു.പി സ്കൂളിലെ 70-ഓളം വിദ്യാർത്ഥികളെ ചട്ടിബോൾ കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു. ചട്ടിബോൾ കൂട്ടായ്മയും ഐറ ഇവന്റും ചേർന്ന് ഡിസംബർ 18, 19, 20 തീയതികളിൽ തരുവണയിൽ സംഘടിപ്പിക്കുന്ന ലെജൻഡ്സ് ഫുട്ബോൾ ലീഗിന്റെ താരലേല ദിവസമായിരുന്നു ആദരിക്കൽ ചടങ്ങ്, ഇതിൽ കൂട്ടായ്മ അംഗങ്ങൾ, പ്രധാനാധ്യാപകൻ, മറ്റ് അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *