ലൈബ്രറി കൗൺസിൽ പദ്ധതി രൂപീകരണ ശിൽപശാല സംഘടിപ്പിച്ചു
കൽപറ്റ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 2026- 27 വർഷത്തെ പദ്ധതി രൂപീകരണ ശിൽപശാല ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതി പ്രവർത്തനങ്ങൾക്ക് പുറമേ ജില്ല ലൈബ്രറി കൗൺസിൽ തനത് പദ്ധതികളാണ് ശിൽപശാലയിൽ അവതരിപ്പിച്ചത്. യുപി…
