‘ഈ യുദ്ധത്തിൽ മനുഷ്യർ അല്ലെങ്കിലും മനുഷ്യത്വമെങ്കിലും ജയിക്കട്ടേ ‘
ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. ഈ യുദ്ധത്തിൽ മനുഷ്യർ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ജയിക്കുമെന്നാണ് വിചാരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. മനുഷ്യർ അല്ലെങ്കിലും മനുഷ്യത്വമെങ്കിലും ജയിക്കട്ടേ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ വച്ച് നടന്ന സംവിധായകൻ ടി വി ചന്ദ്രന്റെ…
