Month: August 2026

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; രക്ഷാപ്രവർത്തനം ദുഷ്കരം

തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത്‌ (28) ശ്രീമോൻ (25) എന്നിവരെയാണ് അപകടത്തിൽ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണിത്. വള്ളത്തിൽ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവരെ കാണാതായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ്…