തൊണ്ടർനാട് കരിമ്പിൽ സ്വദേശിയായ വട്ടവിള കെ ആർ . സതീഷിനെ (16) നെയാണ് കുട്ടത്ത് നിന്ന് കാണാതായത്.

ഇന്നലെ (13/05/26) രാവിലെ 9.30 ന് കുട്ടത്ത് നിന്ന് അമ്മ ബസിൽ കയറ്റി വിട്ടതാണ്.
തലപ്പുഴ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് . കുടുംബം തൊണ്ടർനാട് പോലീസിൽ പരാതിനൽകി.

ഈ കുട്ടിയെപ്പറ്റി വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.
Mob: 7306125985

By ONLINE

Leave a Reply

Your email address will not be published. Required fields are marked *