മാനന്തവാടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി യൂണിറ്റുകളില്‍ നടപ്പാക്കുന്ന സെന്റിനറി നിധിയുടെ മാനന്തവാടി മേഖല ഉദ്ഘാടനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടി കെ കെ ഹുസൈന്‍ മുസ്‌ലിയാര്‍ കുണ്ടാല നിര്‍വ്വഹിച്ചുഅഞ്ചുകുന്ന് ടൗണ്‍ മസ്ജിദില്‍ നടന്ന ചടങ്ങില്‍ പി.അബ്ദുള്ള കുട്ടി ബാഖവി പടിഞ്ഞാറത്തറ,കെ.എസ് മുഹമ്മദ് സഖാഫി, അബ്ദുല്‍ ഗഫൂര്‍ സഅദി, ഹമീദ് സഅദി,അബ്ദുള്ള സഅദി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *