ബത്തേരി .. ജെ.എസ്.ഒ വൈ എമലബാർ ഭദ്രാസനം യുവജന സംഘടന സുൽത്താൻബത്തേരി മൂലങ്കാവിൽ സംഘടിപ്പിച്ച ഫുട്മ്പോൾ ടൂർണ്ണമെൻ്റെ് JSOYA ഭദ്രാസന വൈസ് പ്രസിഡൻ്റ് Fr. എൽദോ പനച്ചിയിൽ ഉത്‌ഘാടനം ചെയ്തു. ബത്തേരി മേഖല പ്രസിഡൻ്റ് Fr എൽദോ അതിരംപുഴയിൽ. JSOYA ഭദ്രാസന സെക്രട്ടറി കെ.പി.എൽദോസ്, എൽദോസ് , സീന ചാർളി, ജിൻസി ബെന്നി, ഷനു വർഗ്ഗീസ്. മനു അബ്രാഹം. ടോംസ്, ബേസിൽ, ആൻസി എന്നിവർ പ്രസംഗിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *