പനമരം: ലഹരിയ്ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പനമരം കുട്ടി പോലീസ് കുപ്പത്തോട് LP സ്കൂളിലെ കുഞ്ഞു കൂട്ടുകാർക്ക് ഫുട്ബാൾ സമ്മാനമായി നൽകി. ചെറിയ കൂട്ടുകാരുടെ ഒഴിവ് സമയങ്ങൾ വിനോദകരമാക്കാനും അവരുടെ ഊർജ്ജം നല്ല പ്രവർത്തനങ്ങളിൽ ഉപയോഗിക്കുവാനും വേണ്ടിയാണ് ഫുട്ബാൾ കൂട്ടുകാർക്ക് സമ്മാനമായി നൽകിയത്. ചടങ്ങിൽ കെ ടി സുബൈർ,
വാർഡ്മെമ്പർ ശ്രീ ജെയിംസ് കെ.HM ഗണേഷ് എം. റഹീം എ. രേഖ കെ ,നവാസ് എന്നിവർ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *