സ്വാസ്ഥ്യം എന്ന പേരിൽ കുടുംബശ്രീ മിഷൻ എഫ്. എൻ. എച്ച്. ഡബ്ല്യൂ പദ്ധതി പ്രകാരം നടത്തിയ പരിപാടികൾ
പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ഡോ അഞ്‌ജുഷ, ഡോ. സരസ്വതി , തുടങ്ങിയവർ പങ്കെടുത്തു.
സി. ഡി .എസ്. ചെയർപേഴ്‌സൺ ടി.ഡി ഷീല അധ്യക്ഷയായി. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തി.
