വയനാട് ജില്ലയിലെ വർഷങ്ങൾ പഴക്കമുള്ള ഓടമ്പത്ത് തറവാടിന്റെ കുടുംബ സംഗമം കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ വെച്ച് നടന്നു.വൈഷ്ണ്ണവ സമാജം പ്രസിണ്ടഡ് ശ്രീ.കെ.ജി കൃഷ്ണമോഹൻ ഉദ്ഘാടനം ചെയ്തു. ശ്രീ ഒ.എ വീരേന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു.ജൈന സമാജം പ്രസിണ്ടഡ് ശ്രീ നേമി രാജ് മാസ്റ്റർ ആശംസകൾ നേർന്നു.മുതിർന്ന അമ്മമാരെ ആദരിക്കുകയും വയനാട് ജില്ലാ ഹയർ സെക്കണ്ടറി അസ്സി. കോഡി നേറ്റർ എസ്.കെ.എം.ജെ. ഹൈസ്കൂളിലെ ശ്രീ വിശ്വേഷ് മാഷിനെ അനുമോദിക്കുകയും ചെയ്തു. രാജേഷ്,പ്രദീപ്, രാജേന്ദ്രൻ, സുചിത്ര എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാഗങ്ങളുടെ കലാപരിപാടികൾ നടന്നു. ഒ.പി പ്രതിഷ് സ്വാഗതവും ഒ വി മഹിപാൽ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *