കല്‍പ്പറ്റ: ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് വയനാട് ജില്ലതല സംഗമം സദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു. ജനപ്രധിനിധികള്‍ അവരുടെ ഉത്തരവാദിത്യം കൃത്യതയോടെ നിര്‍വ്വഹിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ എല്‍ ജി എം എല്‍ ജില്ലാ കമ്മറ്റി രൂപീകരിച്ചു പ്രസിഡണ്ടായി ടി ഹംസ കല്‍പ്പറ്റ, ജനറല്‍ സെക്രട്ടറിയായി കേളോത്ത് അബ്ദുല്ല മാനന്തവാടി, ട്രഷററായി ടി അവറാന്‍ ബത്തേരി, വൈസ് പ്രസിഡണ്ടുമാരായി ഷമിം പാറക്കണ്ടി, പിവിഎസ് മൂസ, കമലരാമന്‍, ഷഹര്‍ബാന്‍, സൈതലവി, സെക്രട്ടറിമാരായി നവാസ് എം.പി, സൗജത്ത് ഉസ്മാന്‍, പി.കെ സലാം
മൊയ്തു വെങ്ങൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.

സംഗമത്തില്‍ ജില്ലാലീഗ് പ്രസിഡണ്ട്‌കെ കെഅഹമദ്ഹാജി അദ്യക്ഷതവഹിച്ചു സെക്രട്ടറി ടിമുഹമ്മദ് സ്വാഗതംപറഞ്ഞു സംഘടനസംസ്ഥാന പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി പികെ അബൂബക്കര്‍ എന്‍കെ റഷീദ് യഹ്യയാഖാന്‍എം മുഹമ്മദ്ബഷീര്‍ സികുഞ്ഞബ്ദുല്ല ഹാരിസ് കണ്ടിയന്‍ സലിം മേമന കൊച്ചിഹമീദ് അസൈനാര്‍ നായ്ക്കട്ടി ഹാരിഫ് എന്നിവര്‍ പ്രസംഗിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *