മാനന്തവാടി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജിവിഎച്ച്എസ്എസ് മാനന്തവാടിയില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂള്‍ കൗണ്‍സിലര്‍ ശ്രുതി കെ ക്ലാസ് നയിച്ചു. ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സുരേഷ് കെ.കെ, ലഹരി വിരുദ്ധ കോ ഓര്‍ഡിനേറ്റര്‍ ജോയ്‌സണ്‍ ദേവസ്യ, പി.ടി.എ പ്രസിഡണ്ട് ഷജിത് എന്‍.കെ, അധ്യാപകരായ നസീമ.കെ, ഷീന എബ്രഹാം എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *