മാനന്തവാടി: പത്മശ്രീ ചെറുവയൽ രാമൻ്റെ ദേഹ വിയോഗത്തിൽ അനുശോചിച്ച് മൗന ജാഥയും അനുശോചന യോഗവും നടത്തി. മാനന്തവാടി നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു മന്ത്രി ടി. സിദ്ദിഖ്, ഉഷ വിജയൻ എംഎൽഎ, മുൻ മന്ത്രിമാരായ ഒ. ആർ. കേളു, പി.കെ. ജയലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, എടവക പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ സുധാകരൻ, കെ. റഫീഖ്, എച്ച്. ബി. പ്രദീപ്, ഇ ജെ ബാബു, സുമ രാമൻ, കെ.ജെ. ദേവസ്യ, ടി. മൊയ്തു, എ.എം. നിശാന്ത്, എൻ കെ. വർഗീസ്, ജോസഫ് കളപ്പുര, ജിൽസൺ തൂപ്പുങ്കര, ബിജു ബത്തേരി, ഉസ്‌മാൻ മൗലവി, കെ. എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *