2026 ഒക്ടോബർ 20 ചൊവ്വ

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വര്‍ധിച്ച വില ഇന്ന് കുറഞ്ഞു. പവന് 640 രൂപ കുറഞ്ഞ് 1,07,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 80 രൂപ കുറഞ്ഞ് 13,490 രൂപയായി. ഇന്നലെ 1,08,560 രൂപയായിരുന്നു പവന്‍ വില. നിലവില്‍ ഈ മാസത്തെ കുറഞ്ഞ നിരക്കിലാണ് പവന്‍ വില. ഒക്ടോബര്‍ 10ലെ 1,11,040 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില.

ആഗോളവിപണിയില്‍ സ്വര്‍ണം നേരിയ വിലവര്‍ധനവിലാണ് വ്യാപാരം തുടരുന്നത്. ട്രോയ് ഔണ്‍സിന് രണ്ട് ഡോളറിലേറെ വര്‍ധിച്ച്‌ 4142 ഡോളറായി. വെള്ളിക്ക് 0.50 ശതമാനത്തോളം വര്‍ധിച്ച്‌ 57.41 ഡോളറായി.

By admin

Leave a Reply

Your email address will not be published. Required fields are marked *