വടകര വൈക്കിലശേരി മീത്തലചാലിൽ മിഥുൻ ലാലിന്റെ
മകൻ ഏഥൻ മിഥുൻലാൽ (9) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മിഥുൻ ലാൽ (37), നിഥിൻ ലാൽ
(33), നവ്യ മോഹൻ (37), സോനു വി എസ് (33), ഈഷ കല്യാണി (5), എസ്ത പാർവതി(4), നൈന
ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ നവ്യാ മോഹനനെ കോഴിക്കോട് സ്വകാര്യ മെഡിക്കൽ
കോളേജിലേക്ക് മാറ്റി. മരണപ്പെട്ട ഏഥൻ മിഥുൻലാലിൻ്റെ മൃതദേഹം സുൽത്താൻബത്തേരി
താലൂക്ക് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് 7:15ലോടെ
ഗുണ്ടൽപേട്ട മഥൂരിന് സമീപമാണ് അപകടം എന്നാണ് ലഭിക്കുന്ന വിവരം. മൈസൂര് പോയിതിരികെ
വരുമ്പോഴാണ് അപകടം.

By admin

Leave a Reply

Your email address will not be published. Required fields are marked *