2026 ഒക്ടോബർ 21 ബുധൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വ‍‍ർണ വില. ഇന്നലെ വൈകുന്നേരത്തോടെ സ്വ‍‌ർണ വില പവന് 800 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായി തുടരുകയാണ്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക് ഒക്ടോബർ 21- 1,07,120 രൂപ

ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ ഒക്ടോബർ 19- 1,08,560 രൂപ ഒക്ടോബർ 18- 1,08,280 രൂപ ഒക്ടോബർ 17- 1,08,280 രൂപ ഒക്ടോബർ 16- 1,08,120 രൂപ ഒക്ടോബർ 15- 1,08,120 രൂപ ഒക്ടോബർ 14- 1,08,720 രൂപ ഒക്ടോബർ 13- 1,09,480 രൂപ ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ ഒക്ടോബർ 11- 1,11,040 രൂപ

By admin

Leave a Reply

Your email address will not be published. Required fields are marked *