പനമരം: കൈതക്കൽ മഹല്ല് കമ്മിറ്റിക്ക് വെബ്സൈറ്റ് തുടങ്ങി. മഹല്ല് പ്രസിഡന്റ് പി.ഇബ്രാഹിം ഹാജി വെബ് സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു മഹല്ല് കമ്മിറ്റിക്ക് വെബ് സൈറ്റ്. ചെയർമാൻ പി.കെ. പോക്കർ ഹാജി, വൈസ് ചെയർമാൻ ടി.എം.ബഷീർ ഫൈസി, ഖത്തീബ് അബൂബക്കർ റഹ് മാനി റിപ്പൺ, സെക്രട്ടറി കെ.മൊയ്തീൻ മാസ്റ്റർ, ട്രഷറർ പി.കെ. അബ്ദുൽ അസീസ്, മെമ്പർ കെ.ഇഖ്ബാൽ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *