മടക്കിമല: സ്മാക്ക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷ പരിപാടികൾ നടത്തി. ക്ലബ് പരിസരത്ത് വച്ച് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ക്ലബ് സെക്രട്ടറി അഷ്റഫ് സ്വാഗതം പറഞ്ഞു. യൂസഫലി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ക്ലബ് പ്രസിഡൻ്റ് തൽഹത്ത് എം സി നിർവഹിച്ചു.
വിശിഷ്ട അതിഥികളായ സുരേഷ്, വി.അബ്ദുൽ അസീസ് എന്നിവരും കെ.അജ്മൽ, ബിൻഷാദ് , അരുൺ, അബി , പരമു എന്നിവർ ആശംസകൾ നേർന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *