തിരുനെല്ലി: മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ കാണിക്ക സമർപ്പിച്ചു. എക്സിക്യൂട്ടീവ് ഓഫിസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ . ചന്ദ്രൻ, ടി സന്തോഷ് കുമാർ, മലബാർ ദേവസ്വം ബോർഡ് പ്രതിനിതി ആർ. ബിന്ദു, ഗ്രാമീണ ബാങ്ക് മാനേജർ അമൽരാജ്, അസിസ്റ്റന്റ് മാനേജർ റോജർ എന്നിവർ പങ്കെടുത്തു.
