കമ്പളക്കാട് . കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം അനുവദിച്ച് കോൺക്രീറ്റ് പണി പൂർത്തീകരിച്ച വാർഡ് 13 ചളി ക്കണ്ടം മരക്കാർ ഹാജി റോഡ് ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സീനത്ത് തൻവീർ നിർവഹിച്ചു
വാർഡ് വികസന സമിതി അംഗം അസീസ് E T അധ്യക്ഷൻ വഹിച്ചു
ഹംസ PC, നാസർ ഹാജി, ഹക്കീം, ഹംസ PK, ഹൈദ്രോസ്, നഫീസത്ത്
