അതിരാറ്റുകുന്ന് : അതിരാറ്റ്കുന്ന് ഗവ. ഹൈസ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. പ്രാധാനധ്യാപിക സിനി മോൾ കെ.കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം .പി.ടി. എ ചെയർപേർസൺ ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.
ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ മേളയുടെ പ്രധാന ലക്ഷ്യം.
