മാനന്തവാടി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് ഈ മാസം 21 ന് ‘യുവറണ്‍ ‘ എന്ന പേരില്‍ സംഘടിപ്പിക്കുന്ന യുവ മാരത്തോണിന്റെ വയനാട് ജില്ലയിലെ ആദ്യ ക്ഷണപത്രം ഇന്ത്യന്‍ ക്രിക്കറ്റ് താരം മിന്നു മണിക്ക് നല്‍കിക്കൊണ്ട് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സി.അഖില്‍ പ്രേം ഉദ്ഘാടനം ചെയ്തു.
