പുൽപ്പള്ളി : ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് M. P. പ്രിയങ്കാഗാന്ധിക്ക് ഫാ. ജോർജ് കപ്പുകാലായിൽ നേതൃത്വത്തിൽ നിവേദനം നൽകി. ഷംസാദ് മരയ്ക്കാർ ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), T. സിദ്ദിഖ് M. L. A (കൽപ്പറ്റ), P. K. വിജയൻ ( പഞ്ചായത്ത് പ്രസിഡന്റ് ), ഗിരിജാ കൃഷ്ണൻ ( ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), വർഗീസ് മുരിയം കാവിൽ ( കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ) തുടങ്ങിയവർ സന്നിഹിതരായിരുന്നു
