പനമരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും, ക്രെസെന്റ് പബ്ലിക് സ്കൂളിലുമായി സെപ്റ്റംബർ 9,10 തീയതികളിൽ നടക്കുന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം പനമരം ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഗഫൂർ കാട്ടി നിർവ്വഹിച്ചു, തരിയോട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ രാജീവൻ ടി. എൻ ആണ് ലോഗോ ഡിസൈൻ ചെയ്തത്, ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ രമേശ്‌ കുമാർ എം കെ. എച്ച് എം ഷീജ ജെയിംസ്, പിടിഎ പ്രസിഡണ്ട് സി കെ മുനീർ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *