കൽപറ്റ: വൈസ് മെൻ ഇൻ്റർ നാഷണൽ വെസ്റ്റ് ഇന്ത്യാ റീജിയണിൽ തൃശൂർ മുതൽ കാസർകോട് വരെയുള്ള 7 ജില്ലകളിൽ നടത്തിയ ജില്ലാ ക്യാംപുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾക്കായി കൽപറ്റ സ്വാമിനാഥൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ യൂത്ത് ക്യാംപ് നടത്തി. ടി സിദ്ദിഖ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ക്യാംപ് ഡയറക്ടർ ഷാജൻ ജോസ്, സൈബർ സെക്യൂരിറ്റി അഡ്വൈസർ അഡ്വ ജിജിൽ ജോസഫ്, സ്വാമിനാഥൻ ഫൗണ്ടേഷൻ സയൻ്റിസ്റ്റ് ജോസഫ് ജോൺ, സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ് കെ. , ജിഷ്ണു രാജ്, യോഗാ ട്രയിനർ ഡോ. വിനോദ് ബാബു,സൈക്കോജിസ്റ്റായ സോയ കെ.എൽ, റിട്ട. പൊലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം, വയനാട് ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ. ജെ ഷാജി, കാർഷിക ഗവേഷകൻ പ്രദീഷ് കെ.ആർ, വൈസ് മെൻ റീജിയണൽ ഡയറക്ടർ കെ.എസ് ഫ്രാൻസിസ് തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ക്യാമ്പിന് എൽ. ആർ ഡി ജോസുകുട്ടി, ഡോ റോജസ് സെബാസ്റ്റ്യൻ, റീജണൽ ഡയറക്ടർ ഇലെക്ട് മാത്യു വട്ടോത്ത്, റീജണൽ സെക്രട്ടറി സുന്ദർ രാജലു, റീജിയണൽ ട്രഷറർ സെബാസ്റ്റ്യൻ തോമസ്, ബുള്ളറ്റിൻ എഡിറ്റർ സേതുമാധവൻ ,യൂത്ത് വൈസ് റെപ് ജോഷ്വാ സജീവ്, യൂത്ത് കോഡിനേറ്റർ ലേഖ പി , റീജണൽ ഫസ്റ്റ് ലേഡി ജെസ്സി ഫ്രാൻസിസ് , ബേബി കൊട്ടാരത്തിൽ, ഡോ. സോണി തുടങ്ങിയവർ നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *