മാനന്തവാടി പുത്തൻ പുര സ്വദേശിനി
ചെമല സഫിയ (52) ആണ് മരിച്ചത്
ഇന്ന് രാവിലെ 9.30 ഓട് കൂടി യാണ് അപകടം

കറിലുണ്ടയിരുന്ന
മുഹമ്മദ് കുട്ടി (67)സത്താർ (30) തസ്‌ലീന (17) റിഫ (10)എന്നിവർക്ക് പരുക്കേറ്റു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *