കല്പറ്റ: മലപ്പുറത്ത് നിന്നും കുടുംബ സമേതം വയനാട് സന്ദർശനത്തിനെതിയ സംഘത്തിലെ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു.
ബേസുരസാഗർ ഡാം എൻട്രി പോയിന്റിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്.
മലപ്പുറം കൊണ്ടോട്ടി മഞ്ഞളാം കുന്ന് ആദിശ്രീ (8 ) ക്ക് ഇന്ന് രാവിലെ 10 മണിയോടെ കടിയേറ്റത്
ഉടനെ കല്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷമാണ്
മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് വന്നത് . മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള
കുട്ടി സുഖം പ്രാപിച്ചു വരുന്നു .

By ONLINE

Leave a Reply

Your email address will not be published. Required fields are marked *