കൽപറ്റ:അങ്കണവാടി എംപ്ളോയീസ് പെൻഷണേഴ്സ് ധനകാര്യ മന്ത്രിക്ക് നിവേദനം നൽകി ആവശ്യങ്ങൾ ചർച്ച ചെയ്തു. അനുഭാവപൂർണ്ണമായ തീരുമാനം ഉടൻ ഉണ്ടാകും എന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ടി ഉഷാകുമാരി, ഗ്രേസി ജോസഫ്, ശോഭന കെ.എം, രുഗ്മിണി സി.പി, സാറാമ്മ മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 2025 ൽ വിരമിച്ചവർക്ക് . ഉടൻ പെൻഷൻ നൽകുമെന്ന് ഡയറകടർ ഹരിത വി കുമാർ അറിയിച്ചതായും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *