പുല്പള്ളി
21- മത് സംസ്ഥാന എക്സൈസ് കലാ കായിക മേളയിൽ ട്രിപ്പ്ൾ ജംമ്പിലും ലോങ് ജംമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ലളിത ഗാന മത്സരം, സിനിമ ഗാന മത്സരം, കവിതാ പാരായണം, മാപ്പിളപ്പാട്ട് എന്നിവയിൽ മൂന്നാം സ്ഥാനത്തു എത്തുകയും ചെയ്ത താരമാണ് സെൽമ കെ ജോസ്.സിപിഐഎം പുല്പള്ളി ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലിയാണ് ഭർത്താവ്. ഏക മകൾ പ്ലസ് വൺ വിദ്യാർത്ഥിനി ഫ്രേയ ബൈജു.
