വെള്ളമുണ്ട:അൽകറാമ ഡയാലിസിസ് സെൻ്റെറിനെ ച്ചേർത്ത് പിടിച്ച് സി എഫ് സി. ക്ലബ് വെള്ളമുണ്ട.ക്ലബിലെ വിവാഹിതരാക്കുന്ന യുവാക്കൾ ഡയാലിസിസ് സ്റ്റെറിന് അവരുടെ വിവാഹദിനത്തിൽ ഒരു വിഹിതം നൽകുന്നതാണ് ക്ലബിൻ്റെ പുതിയ പദ്ധതി. പരിപാടിയുടെ ആദ്യ സംഭാവന ഫായിസ് സഫീന ദമ്പദികളിൽ നിന്ന് ക്ലബ് സെക്രട്ടറി ടി അസീന് ഏറ്റുവാങ്ങി.പ്രസിഡൻ്റ് അഷ്കർ ടി ബി.സാലിം ടി. റാഷിദ് എ.ഷഹീർ വി.റഹ്മാൻ പി.തൻസീർ.താജുദ്ധീൻ പി കെ.ഹാരിസ് പി.റഷീദ് കെ തുടങ്ങിയവർ സംബന്ധിച്ചു
