മാനന്തവാടി: ജീവ കാരുണ്യ രംഗത്ത് നിരവധി സംരംഭങ്ങൾ ചെയ്ത് മാതൃക സൃഷ്ടിച്ച ജംഇയ്യത്തുൽ ഉലമ ഹിന്ദ്, വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി കുഴി നിലം സ്വദേശ്വിനിക്ക്‌ വീട് നിർമ്മിച്ച് നൽകും. വീട് നിർമ്മാണത്തിന് തുടക്കംകുറിച്ച് ഇമ്പിച്ചിക്കോയതങ്ങൾ
കുറ്റിയടി കർമ്മം നിർവ്വഹിച്ചു. മമ്മൂട്ടി അഞ്ച് കുന്ന് അധ്യക്ഷത വഹിച്ചു. നിർമ്മാണത്തിനുള്ള ആദ്യ ഗഡു ഗഫൂർ വെണ്ണിയോട് കരാറുകാരന് കൈമാറി.ചടങ്ങിൽ ഹുസൈൻ കുഴിനിലം സ്വാഗതം പറഞ്ഞു.
വാർഡ് കൗൺസിലർ എം നാരായണൻ.പി.മൊയ്തൂട്ടി, മുഹമ്മത് ഫൈസൽ അസ്ഹരി, പ്രസംഗിച്ചു.
ഇ.വി. അഷറഫ്, റുഖിയ ഉസ്മാൻ, നസീമ അഷറഫ് നേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *