തൃക്കൈപ്പറ്റ : ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ O. K. വാസു മാസ്റ്റർ സമർപ്പിച്ചണം നടത്തി.. .ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് .അഡ്വ. ചാത്തുക്കുട്ടി., മുൻ മെംബർ . ശ്രീ. കേശവൻ, എക്സിക്യൂട്ടീവ് ഓഫീസർ. ശ്രീ . ജിതേഷ്, മുൻ എക്സിക്യൂട്ടീവ് ഓഫീസർ, കെ. സി. സദാനന്ദൻ. കമ്മിറ്റി പ്രസിഡണ്ട് ശ്രീ എൻ.വി. സുബ്രണ്യസ്വാമി. പുളിയാംപറ്റ ക്ഷേത്രം കമ്മറ്റി പ്രസിഡണ്ട് .സുധാകരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്ഷേത്രം കമ്മറ്റി സെക്രട്ടറി .കെ.മോഹന ചന്ദ്രൻ ഉണ്ണിത്താൻ സ്വാഗതവും. ജോയിൻ്റ സെക്രട്ടറി ശ്രീ പ്രമോദ് തൃക്കൈപ്പറ്റ നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *