എൽ ഡി എഫ് സർക്കാരിന്റെ ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻ കാവിലിന്റെ നേതൃത്വത്തിൽ മുള്ളൻകൊല്ലി ടൗണിൽ വിശ്വാസ സംരക്ഷണ പ്രതിഷേധ റാലി നടത്തി.
കെ.കെ. വിശ്വനാഥൻ, എൻ യു ഉലഹന്നാൻ, ബീന ജോസ് , ഇ എ ശങ്കരൻ, ജിനി തോമസ്, പി.ടി.ജോണി, കെ.ജി.ബാബൂ, എം.എസ്.പ്രഭാകരൻ, സണ്ണി ചാമക്കാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സുനിൽ പാലമറ്റം, സാജൻ കടുപ്പിൽ , ഷിജു പൗലോസ്, എം ടി. കരുണാകരൻ, കെ.കെ.മോഹൻദാസ് , ബാബു തോമസ്, വിൻസന്റ് ചേരവേലിൽ, റസാക്ക് കക്കടം. ഷിനോയ് മാത്യു എന്നിവർ പ്രസംഗിച്ചു
