പനമരം: കഴിഞ്ഞ കേരള സ്കൂൾ ഒളിംപിക്സ് ക്രിക്കറ്റിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ പനമരം സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ അനുഷ ഷെറിൻ ആദിത്യ പ്രതീഷ് എന്നിവരെ RDSGA വയനാട് സെക്രട്ടറി ശ്രീ അരുൺ T ജോസ് മൊമൻ്റോ നൽകി ആദരിച്ചു. ഇതോടൊപ്പം തന്നെ ഇൻക്ലൂസീവ് സ്പോർട്സിൽ മെഡൽ നേടിയ നിഹാൽ , അശ്ഫീൻ ,അരുൺ മുരുകൻ എന്നിവരെ പ്രിൻസിപ്പാൾ, പെഡ്മിസ്ട്രസ് എന്നിവർ മൊമെന്റോ നൽകി ആചരിച്ചു .കമ്യൂണിറ്റി പോലീസ് ഓഫീസർമാരും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടി കേഡറ്റുകൾക്ക് വളരെയധികം ആത്മ വിശ്വാസം വളർത്തുന്നതായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *