വിവിധ വിഷയങ്ങളിൽ നടത്തുന്ന സെമിനാറുകളുടെ ഭാഗമായാണ് മാധ്യമങ്ങളും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ
ബോധവൽക്കരണ പരിപാടി നടത്തിയത്.
മാധ്യമ പ്രവർത്തകനും ഓൺലൈൻ മീഡിയ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ടുമായ സി.വി. ഷിബു ക്ലാസ്സ് എടുത്തു.
പ്രിൻസിപ്പാൾ ജെയിംസ് പോൾ , എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജെന്നി ജോസ് എന്നിവർ നേതൃത്വം നൽകി.
