ബത്തേരി:അപകട മേഖലയായ നാഷണൽ ഹൈവേ 766 ൽ കൊളഗപ്പാറ ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിച്ച് വാഹനാപകട നിവാരണ സംവിധാനം ഏർപ്പെടുത്തി. ഇതോടെ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് തടയിടാനായെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഫാരിസ് സൈനും ജനറൽ സെക്രട്ടറി സജി മണ്ഡലത്തിന്റേയും ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *