ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി 14 കൂടിക്കാഴ്ചകള്‍, 62 കത്തിടപാടുകള്‍; കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിക്കെതിരെ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയലുകളില്‍ പേരുണ്ടെന്ന് വെളിപ്പെട്ട കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിക്കെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്. അമേരിക്കക്കാരനായ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി 62 ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറിയതായും, മോദി അധികാരമേറ്റശേഷം 2014 നും 2017 നും…
ഭിന്നശേഷി സംവരണം: എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കും. ഇതുസംബന്ധിച്ച നിയമോപദേശം സര്‍ക്കാരിന് ലഭിച്ചു. ഉടന്‍ തന്നെ സര്‍ക്കാര്‍ ഉത്തരവ്…
വൈറലാകാന്‍ എന്തുമാകാമെന്നോ!, ഓടുന്ന ബസിന്റെയും ഓട്ടോയുടെയും ഡോര്‍ തുറന്നിട്ട് മോട്ടോര്‍സൈക്കിളില്‍ അഭ്യാസപ്രകടനം; യുവാവിനെ കൈയോടെ പൊക്കി
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ വൈറലാകാന്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഡോര്‍ തുറന്നും മറ്റും മോട്ടോര്‍ സൈക്കിളില്‍ അപകടകരമായ രീതിയില്‍ അഭ്യാസ പ്രകടനം നടത്തി യുവാവ്. ബസ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറിയ 22കാരനെ ഡല്‍ഹി പൊലീസ് കൈയോടെ പൊക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം.…
നരിക്കല്ലിൽ ബസ് കാത്തിരിപ്പു കേന്ദ്രം വിവാദത്തിൽ; പൊളിച്ചുമാറ്റാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം
മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ തോൽപെട്ടി നരിക്കല്ലിൽ തോൽപെട്ടി ശാഖാ മുസ്‌ലിം ലീഗ് മുൻകൈ എടുത്ത് ബസ് സമയ പട്ടിക ഉൾപ്പെടെ പ്രദർശിപ്പിച്ച് നിർമിച്ച ബസ് കാ ത്തിരിപ്പ് കേന്ദ്രം വിവാദത്തിൽ പൊലീസ് സംരക്ഷണയിൽ കാത്തിരിപ്പു കേന്ദ്രം പൊളിക്കാനുള്ള നീക്കം തടയാൻ യൂഡിഎഫ്…
ഒപ്പന ടീമിനെ മെമന്റോ നൽകി
തരുവണ:സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ സംസ്ഥാനത്തു എ ഗ്രേഡ് നേടിയ വെള്ളമുണ്ട ഗവ.ഹൈ സ്കൂളിലെ ഒപ്പന ടീമിനെ മോമെന്റോ നൽകി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സെമിനാറി ൽആദരിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജിടീം അംഗങ്ങൾക്ക് മോമെന്റോ നൽകി.പഞ്ചായത്ത് പ്രസിഡന്റ്…
കാരുണ്യ റീഫണ്ട് വിതരണം വൈകുന്നത് പ്രതിഷേധാർഹം; അടിയന്തര പരിഹാരം കാണണം: എസ്ഡിപിഐ
മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP) പ്രകാരമുള്ള റീഫണ്ട് വിതരണം മാസങ്ങളായി വൈകുന്നത് പ്രതിഷേധാർഹമാണെന്നും, അർഹരായവർക്ക് തുക ഉടൻ വിതരണം ചെയ്യണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക്, അവിടെ ലഭ്യമല്ലാത്ത…
വികസന കുതിപ്പിൽ മാനന്തവാടി;
വയനാട് മെഡിക്കൽ കോളേജ്: വികസന കുതിപ്പിൽ മാനന്തവാടി; പുതിയ കെട്ടിടത്തിനായി വനഭൂമി ഏറ്റെടുക്കുന്നു വയനാട് ജില്ലയുടെ ദീർഘകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അമ്പുകുത്തിയിലെ 28 ഏക്കർ വനഭൂമി…
20-ാം വയസിൽ ദുരൂഹ മരണം; 24 വർഷങ്ങൾക്ക് ശേഷം നടി പ്രത്യുഷ കേസിൽ അന്തിമവിധി പറഞ്ഞ് സുപ്രീം കോടതി
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിൽ നടി പ്രത്യുഷയുടെ മരണത്തിൽ അന്തിമ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. തെന്നിന്ത്യൻ സിനിമാ ലോകത്തെ പിടിച്ചുലച്ച മരണമായിരുന്നു പ്രത്യുഷയുടേത്. 2002 ൽ നടന്ന പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന കീഴ്ക്കോടതികളുടെ കണ്ടെത്തൽ സുപ്രീം കോടതി…
‘മിന്നലായി’ മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം
ബാങ്കോക്ക്: വനിത ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ടാം ജയം. നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ‘എ’ സെമിഫൈനലിലേക്ക് കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ‘എ’, മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എയിൽ…
അപകീര്‍ത്തി കേസില്‍ ആശ്വാസം; രാഹുലിനെതിരെയുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി
ബംഗളൂരു: 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. കര്‍ണാടക ബിജെപി ഘടകം നല്‍കിയ മാനനഷ്ട കേസില്‍ രാഹുലിനെതിരെയുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസിന്റെ നിയമസാധുത ചോദ്യം ചെയ്ത്…
