സുവർണ ജൂബിലി സമാപനം
കൊളവയൽ: ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനമായ വാർഷികം ജോർജിയ 2K26 വിവിധ പരിപാടികളോടെ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപുഴ അധ്യക്ഷത വഹിച്ചു.…
ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനംനടത്തി
കണിയാമ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ പൊതുസമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ ‘ശാസ്ത്രവും സമൂഹവും’ എന്ന വിഷയത്തിൽ അവതരണം നടത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ ലത്തീഫ് മേമാടൻ അധ്യക്ഷനായി.പ്രതിനിധി സമ്മേളനം സംഘടനാരേഖ…
നാടിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും; ബജറ്റിനെക്കുറിച്ച് കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു…
ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വികസനവും ക്ഷേമവും ഒരുപോലെ മുൻഗണന നൽകുന്ന ബജറ്റായിരിക്കും ഇതെന്ന സൂചനയാണ് ധനമന്ത്രി നൽകുന്നത്. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക്…
മൂടല്‍ മഞ്ഞ് മൂലമുള്ള കാഴ്ചക്കുറവ് അപകട കാരണം ?; എടിസി നിയന്ത്രണം ഏറ്റെടുത്ത് വ്യോമസേന
മുംബൈ: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്നുള്ള കാഴ്ചക്കുറവാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിനു കാരണമെന്നാണ് സൂചന. ടേബില്‍ ടോപ് രീതിയിലുള്ള റണ്‍വേയാണ് ബാരാമതിയിലേത്. ചാര്‍ട്ടര്‍ ഫ്ലൈറ്റുകളും മെഡിക്കല്‍ എമര്‍ജന്‍സി സേവനങ്ങളും നല്‍കിവരുന്ന വിഎസ്ആര്‍ വെഞ്ചേഴ്സിന്റെ ലിയര്‍ജെറ്റ് 45 (വി…
‘ആധാര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തി’; തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി
തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി. മുംബൈ പൊലീസ് എന്ന പേരിലാണ് തിരുവഞ്ചൂര്‍ രാധാകൃഷണനെ ഭീഷണിപ്പെടുത്തിയത്. വാട്സ്ആപ്പ് വഴിയാണ് ഭീഷണി എത്തിയത്. തിരുവഞ്ചൂരിന്റെ ആധാര്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞായിരുന്നു ഭീഷണി.…
ഉരുള്‍ ദുരന്തം: കെട്ടിടങ്ങള്‍ നശിച്ചവര്‍ക്ക് നഷ്ടപരിഹാരം വൈകുന്നു
കല്‍പ്പറ്റ:പുഞ്ചിരിമട്ടം മലന്തലപ്പില് 2024 ജൂലൈ 30നുണ്ടായ ഉരുള്‍ പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നശിച്ച കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകളെ സര്‍ക്കാര്‍ അവഗണിക്കുന്നു. ദുരന്തം നടന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം-ക്വാര്‍ട്ടേഴ്സ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാര്‍ പ്രഖ്യാപനമായില്ല. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് ശിപാര്‍ശ…
ഡെപ്യൂട്ടി കളക്ടറിന് എതിരായിട്ടുള്ള നടപടി ഉടൻ പിൻവലിക്കണം.
കൽപ്പറ്റ:- ജീവനക്കാരുടെ മനോവീര്യം നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ പ്രേരിതമായിട്ടുള്ള നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും, സത്യസന്ധമായി ജോലി ചെയ്ത് നടപടി നേരിട്ട ഡെപ്യൂട്ടി കലക്ടറുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആവശ്യപെട്ടു. സസ്പെൻഷനിൽ പ്രതിഷേധിച്ചുകൊണ്ട് ജീവനക്കാർ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും ധർണയും…
ആപ്ത മിത്ര വളണ്ടിയര്‍മാര്‍ക്ക് പരിശീലനം
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും സഹകരണത്തോടെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന യുവ ആപ്താ മിത്ര സപ്തദിന പരിശീലനത്തിന് തുടക്കമായി. മാനന്തവാടി മുദ്രമൂല മോറിയാമല റിട്രീറ്റ് സെന്ററില്‍ നടന്ന പരിശീലനം സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു.…
വയനാട് ജില്ല യുവ ആപതാ മിത്രാ ദുരന്ത നിവാരണ പരിശീലന ക്യാമ്പിൽ എക്സൈസ് വിമുക്തി മിഷൻ പ്രത്യേക പരിശീലനം നൽകി
കാട്ടിക്കുളം : ദേശീയ – സംസ്ഥാന – ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ, നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ വിവിധ കോളേജുകളിലെ 100 എൻ. എസ്.എസ് വോളന്റീയേഴ്സിനായി നടത്തുന്ന സപ്തദിന ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലന ക്യാമ്പിൽ (യുവ ആപതാ…
