ചരിത്ര കുതിപ്പില്‍ സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 2400 രൂപ, 94,000ന് മുകളില്‍

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് പവന് 2400 രൂപയാണ് വര്‍ധിച്ചത്. 94,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 300 രൂപയാണ് ഉയര്‍ന്നത്. 11,795…

പുതിയിടം സ്വദേശികളുടെ ഏറെ കാലത്തെ സ്വപ്‌നമായ ബസ് സർവ്വീസിന് തുടക്കമായി .

പുതിയിടം: തവിഞ്ഞാൽ പഞ്ചായത്ത് പുതിയിടം സ്വദേശികളുടെ ഏറെ കാലത്തെ സ്വപ്‌നമായ ബസ് സർവ്വീസിന് തുടക്കമായി. മാനന്തവാടിയിൽ നിന്നും മക്കിമല മുനീശ്വരൻകുന്ന്, പള്ളി കവല കുറ്റിയോട്ട് വഴിയാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്. ബസ് സർവ്വീസിന് വേണ്ടി പ്രയത്നിച്ച ആനച്ചാൽ ജോസഫ്, പുത്തൻ കണ്ടം ഷിജു,…

കൽപ്പറ്റ: തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയപ്പോൾ രക്ഷിച്ച വീട്ടമ്മയോട് പിറ്റേദിവസം നന്ദി പറയാനെത്തി സാമൂഹ്യ മാധ്യമങ്ങളിൽ താരമായ നായയെ വിഷം കൊടുത്ത് കൊന്നു. വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിൽ കണ്ടിരുന്ന തെരുവുനായയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

നാല് ദിവസം മുൻപ് ലക്ഷംവീട് അങ്കണവാടിക്ക് സമീപം വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണെന്നാണ് സംശയം. ഏതാനും ആഴ്ചകൾക്ക് മുൻപാണ് നസീറ എന്ന വീട്ടമ്മ നായയുടെ തൊണ്ടയിൽ…

മനുഷ്യ വന്യജീവിസംഘർഷം ലഘൂകരിക്കാൻ നൂതന ആശയവുമായി വിദ്യാർത്ഥികൾ

കൊട്ടിയൂർ: കേരളത്തിൽ ആകമാനം വർദ്ധിച്ചുവരുന്ന മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ ടെക്നോളജിയുടെ സഹായത്തോടെ നൂതന ആശയം അവതരിപ്പിക്കുകയാണ് ഇരിട്ടി ഉപജില്ല ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ. കൊളക്കാട് സാൻന്തോം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ജോനാൻ ജോസ് റോബിൻ, ജസ്സ് കെ തോമസ്…

പുൽപ്പള്ളി കിടാരി പാർക്കിൽ 1000-ാമത്തെ കിടാരിയുടെ വിൽപ്പനയ്ക്ക് മന്ത്രി ജെ ചിഞ്ചുറാണി എത്തുന്നു

പുൽപ്പള്ളി: ക്ഷീരവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പുൽപ്പള്ളി ക്ഷീരസംഘം നടത്തുന്ന കിടാരി പാർക്കിൽ വിൽപ്പന ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 2022 ഏപ്രിലിൽ ആരംഭിച്ച കിടാരി പാർക്ക് വയനാട്ടിലെ തന്നെ ആദ്യത്തെ കിടാരി പാർക്ക് ആണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ക്ഷീരകർഷകർ കിടാരി പാർക്കിനെ…

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്…

കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; വിവാദം

കൊച്ചി: കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് വിവാദം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി പരാതി. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലാണ് സംഭവം. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. കുട്ടിയെ സ്‌കൂള്‍…

പൊതുവിദ്യാഭ്യാസമേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

രാജ്യത്തിനു മാതൃകയാകുന്ന തരത്തിൽ നമ്മുടെപൊതുവിദ്യാഭ്യാസ മേഖലമികവ് നേടിയിട്ടുണ്ടെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി പൊതുവിദ്യാഭ്യാസ രംഗത്തിനു മാറാൻ സാധിക്കു മെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031ന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത്…

4 വയസ്സുള്ള ഈ പെൺകുട്ടി സാക്ഷാൽകമൽഹാസന്റെ റെക്കോർഡ് തിരുത്തിക്കുറിച്ചു

ഇന്ത്യയിലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് നിലവിൽ ട്രീഷ തോസറിന് സ്വന്തമാണ്. മറാഠി ചിത്രമായ ‘നാൽ 2’-ലെ മികച്ച പ്രകടനത്തിന്,4 വയസ്സുള്ള ട്രീഷ തോസറിന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ബാലതാരത്തിനുള്ള…

കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രിക്ക് പ്രിയങ്കയുടെ കത്ത്

കൽപറ്റ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കരിക്കുലത്തിൽ ഗോത്ര സംസ്കാരത്തിന്റെ ജ്ഞാനസമ്പ്രദായങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി ജുവൽ ഒറാമിന് കത്തെഴുതി. നിലവിൽ ഈ സ്‌കൂളുകളിൽ സാധാരണ പഠ്യപദ്ധതി മാത്രമാണ് പഠിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ…