തോൽപ്പെട്ടി ചെറിയ നായ്ക്കട്ടി സ്വദേശി എടമല വീട്ടിൽ വിഷ്ണുകുമാറിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്നതിനിടെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ഇടതു കാലിന് പരിക്കേറ്റ വിഷ്‌ണുകുമാർ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ.