റിവേഴ്‌സിട്ട് സ്വര്‍ണവില; ഉച്ചയോടെ ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ, 86,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ഉച്ചയോടെ താഴ്ന്നു. രാവിലെ പവന് 1040 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 640 രൂപയാണ് കുറഞ്ഞത്. 86,120 രൂപയായാണ് വില താഴ്ന്നത്. രാവിലെ 86,760 രൂപയായിരുന്നു സ്വര്‍ണവില. 87,000 കടന്നും കുതിക്കുമെന്ന പ്രതീതി…

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ

തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി…

ഗ്രാമസല്യൂട്ട്വെള്ളമുണ്ട പോലീസിന് ഗ്രാമാദരം നൽകി

വെള്ളമുണ്ട: ജില്ലാപഞ്ചായത്ത്‌വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ 44 ഓളം വരുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടേയും നിസ്വാർത്ഥ സേവനത്തിന് നന്ദി രേഖപ്പെടുത്തിയുള്ള ജില്ലാഡിവിഷന്റെ ഗ്രാമാദരപത്രംവയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഒ…

പി.പി.എ കരീം , കാപ്പൻ ഹംസ അനുസ്മരണവും – രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി.

നെടുങ്കരണ- മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പി.പി എ കരീം സാഹിബ്,കാപ്പൻ സാഹിബ് അനുസ്മരണവും – രാഷ്ട്രീയ വിശദീകരണ പൊതുയോഗവും നടത്തി . പൊതുയോഗം എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ്…

കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി

കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി.കഴിഞ്ഞ ദിവസമാണ് സംഭവം.വൈകിട്ട് 7 മണിയോടെ വൈദ്യുതി തകരാർ പരിഹരിക്കാനായി കോറോം കെഎസ്ഇബി ഓഫീസിൽ നിന്നും കാഞ്ഞിരങ്ങാട് എത്തിയ വിനോദിനാണ് മർദനമേറ്റത്.പരിക്കേറ്റ വിനോദിനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അധികൃതർ പോലീസിൽ പരാതി നൽകി.

അധ്യാപക വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി

എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ 45 ദിവസത്തെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ മൂലങ്കാവ് വാലുമ്മൽ ഐ ടി ഇ യിലെ അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇൻ്റേൺഷിപ്പ് കാലയളവിൽ ഇവർ സ്കൂളിലെ പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ…

നായയെ രക്ഷിച്ച നസീറക്ക്ജില്ലാ ആസ്ഥാനത്ത് അനുമോദനം

കൽപ്പറ്റ:സ്നേഹത്തോടെയും സാഹസികവുമായി നായയെ രക്ഷിച്ചപിണങ്ങോട് സ്വദേശിനി ഒ.നസീറയെവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽകൽപ്പറ്റയിൽ ആദരിച്ചു.ചടങ്ങിൽജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.ബിന്ദു,കെ ശാലിനി തുടങ്ങിയവർ സംബന്ധിച്ചു.ദിവസങ്ങൾക്കു മുൻപ് എല്ലിൻ കഷ്ണം തൊണ്ടയിൽ കുടുങ്ങിയ നിലയിൽ കണ്ട…

ലോക ഹൃദയദിനം ആചരിച്ചു

മേപ്പാടി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ വളന്റിയേഴ്‌സും സംയുക്തമായി നടത്തിയ മാരത്തോൺ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നിന്നാരംഭിച്ച മാരത്തോൺ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഫ്ലാഗ് ഓഫ്‌…

ചീരാൽ പുളിഞ്ചാലിൽ പുലിയുടെ അക്രമണം, പശുക്കുട്ടിയെ കൊന്നു തിന്നു.

ചീരാൽ പുളിഞ്ചാൽ പുലിയുടെ ആക്രമണം. 9 മാസം പ്രായമായ പശുക്കുട്ടിയെ കൊന്നു തിന്നു. കാടംതൊടി സെയ്താലിയുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ പുലിയുടെ ആക്രമണം ഉണ്ടായത്. സൈതലവിയും കുടുംബവും രാവിലെ കറവ കഴിഞ്ഞ് പുല്ലു നൽകാൻ സമീപത്തെ തൊഴുത്തിൽ പോയപ്പോഴാണ് പശുക്കിടാവിനെ പാതി…

മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് നടത്തി

പുൽപ്പള്ളി : രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് kpcc നിർവാഹക സമിതി അംഗം കെ.എൽ പൗലോസ്.രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ അറസ്റ്റ്…