കൈതക്കൽ ജംഗ്ഷനിൽ അപകടം തുടർക്കഥയാവുന്നു.

കൈതക്കൽ: കൊയിലേരി, നാലാംമൈയിൽ ഭാഗത്തു നിന്നും അമിതവേഗതയിൽ വാഹനങ്ങൾ വരുന്നത് കാരണം കൈതക്കൽ ജംഗ്ഷനിൽ അപകടം തുടർകഥയാവുകയാണ്. ഏതാനും ദിവസം മുമ്പ് കൊയിലേരി ഭാഗത്തു നിന്നും വന്ന സ്ലീപ്പർ ബസ്സും നാലാം മൈൽ ഭാഗത്തു നിന്ന് വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച്…

എടപ്പെട്ടി സ്കൂൾ വാർഷികകായികമേള നടത്തി

കല്പറ്റ : എപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷിക കായികമേള കല്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തി. പ്രീ-പ്രൈമറി, എൽ പി വിഭാഗങ്ങൾക്ക് 6 ഇനങ്ങളിലായിരുന്നു മൽസരങ്ങൾ. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ വൈത്തിരി ബി ആർ സി…

കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൂഞ്ച് ജില്ലയില്‍ ഇന്നലെ വൈകീട്ട് 7.45 ഓടേ സുരന്‍കോട്ട് പ്രദേശത്താണ് സംഭവം. പ്രദേശത്തെ സൈനിക ക്യാമ്പില്‍ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൈനികനാണ് മരിച്ചത്. സൈനികന്‍…

തകതാളം ,സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂൾ കലാമേള’തകതാളം’2K 25 ൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു.കലകൾ കുരുന്നുകളിൽ ആനന്ദത്തോടൊപ്പം വിശ്വമാനവികതയുടെ ഉദാത്ത മൂല്യങ്ങളും പകർന്നു നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡണ്ട് അബ്ദുള്ള കമ്പ അധ്യക്ഷത വഹിച്ചു. യുവ…

മൂടക്കൊല്ലി വനഭാഗത്ത് നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി

മൂടക്കൊല്ലി:സൗത്ത് വയനാട് വനം ഡിവിഷനിൽ ചെതലത്ത് റേഞ്ച്, ഇരുളം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂടക്കൊല്ലി വനഭാഗത്ത് കേഴ മാനിനെ വേ ട്ടയാടി പിടിച്ച സംഘത്തെ പിടികൂടി. അനിൽ മാവത്ത്, റോമോൻ, വർഗീസ്, വി ഷ‌ ദിനേശ് എന്നിവർ അടങ്ങിയ സംഘത്തെയാണ് ചെതലത്ത്…

ലോഗോ പ്രകാശനം ചെയ്തു

പനമരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും, ക്രെസെന്റ് പബ്ലിക് സ്കൂളിലുമായി സെപ്റ്റംബർ 9,10 തീയതികളിൽ നടക്കുന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം പനമരം ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഗഫൂർ കാട്ടി നിർവ്വഹിച്ചു, തരിയോട് ഗവ: ഹയർ സെക്കണ്ടറി…

പൊതുപ്രവർത്തനം സഹജീവി സ്നേഹത്തിൽ അധിഷ്ഠിതമാകണം:ജുനൈദ് കൈപ്പാണി

കാട്ടിക്കുളം:വീഴുമ്പോൾ താങ്ങായും തളരുമ്പോൾ തണലായും മാറുന്നതാകണം പൊതുപ്രവർത്തനമെന്ന് വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി.സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജ് എം.എസ്.ഡബ്ലൂ വിദ്യാർത്ഥികൾ കുറുവ ദ്വീപിൽ സംഘടിപ്പിച്ച ‘ഗ്രാമി2025’ സഹവാസ ക്യാമ്പിൽ മീറ്റ് ദി ലീഡേഴ്‌സ് സെഷനിൽ…

പുതിയ ചരിത്രം കുറിച്ച് സ്വര്‍ണവില; ആദ്യമായി 85,000ന് മുകളില്‍, ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ആദ്യമായി സ്വര്‍ണവില 85,000 കടന്നു. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളില്‍ എത്തിയത്. 85,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ്…

ഒടുവില്‍ ലോകയ്ക്ക് ഒത്തൊരു എതിരാളി? കബഡിയുടെ ആവേശവും ഫുള്‍ ഫോമില്‍ ഷെയ്ന്‍ നിഗവും; മൂന്ന് നാളില്‍ ബള്‍ട്ടി നേടിയത്

ഷെയ്ന്‍ നിഗം നായകനായി ബോക്‌സ് ഓഫീസിലെത്തിയ ചിത്രമാണ് ബള്‍ട്ടി. തമിഴിലും മലയാളത്തിലുമായെത്തിയ ബള്‍ട്ടി സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമയാണ്. അല്‍ഫോണ്‍സ് പുത്രന്‍, സെല്‍വരാഘവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ശാന്തനു ഭാഗ്യരാജ് തുടങ്ങിയ താരനിരയും അണിനിരന്ന സിനിമ റിലീസ് ദിവസം തന്നെ മികച്ച പ്രതികരണം നേടുകയും…

തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണു; ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊച്ചി : എറണാകുളം ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. ആലങ്ങാട് വയലക്കാട് വീട്ടിൽ സുധീറിന്റെയും സബിയയുടെയും മകൻ മുഹമ്മദ് സിനാനാണ് (12) മരിച്ചത്. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഉണങ്ങി നിന്നിരുന്ന തെങ്ങിനുള്ളിലെ പൊത്തിൽ…