സണ്ടേസ്കൂൾ ഭദ്രാസന അധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

കൽപ്പറ്റ: യാക്കോബായ സുറിയാനി സൺഡേസ്‌കൂൾ ഭദ്രാസന തല അധ്യാപക പരിശീലന ക്യാമ്പ്പുൽപ്പള്ളി സെൻ്റ് ജോർജ്‌ജ് സിംഹാസന കത്തീഡ്രലിൽ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. വികാരിഫാ.ഡോ.…

ഫിഫ ലോകകപ്പ് ഫൈനൽ; മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും നാളെ അവധി

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പാത പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിന് പുറമെ മേഘാലയ ,മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. നാളെ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി…

ലോകകപ്പ് ആവേശം; കലാശപ്പോര് കാത്ത് ആരാധകർ

ഫിഫ ലോകകപ്പിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ. മണിക്കൂറുകൾ എണ്ണി ആ നിമിഷത്തിനായി കാത്തിരിക്കുകയാണണിവർ. മത്സരം രാത്രി പന്ത്രണ്ടരയ്ക്ക് ന്യൂജേഴ്സിയിലാണ് നടക്കുന്നത്. ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട്…

തലസ്ഥാനത്ത് ഹണിട്രാപ്പ് തട്ടിപ്പ്; വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തെന്ന് പരാതി

തിരുവനന്തപുരത്ത് ഹണിട്രാപ്പ് തട്ടിപ്പിലൂടെ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന് പരാതി. യുവതിക്കും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് തെലങ്കാന സ്വദേശിയുടെ പരാതി. തെലങ്കാന സ്വദേശിയും വ്യവസായിയുമായ വിജയകുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയും…

ഫിഫ ഫുട്ബോൾ ഫൈനൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) അവധി നൽകാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിർദേശിച്ചു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി.…

‘വി ഡി സതീശൻ ഒരിക്കലും NSSനെ ആക്ഷേപിച്ചിട്ടില്ല’; മുഖ്യമന്ത്രിയെ പിന്തുണച്ച് കെ ബി ഗണേഷ്കുമാർ

മുഖ്യമന്ത്രി അപമാനിച്ചെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ വാദത്തിൽ, വി ഡി സതീശന് പിന്തുണയുമായി മുൻമന്ത്രി കെ ബി ഗണേഷ്കുമാർ. വി ഡി സതീശൻ എൻഎസ്എസിനെയോ , ഏതെങ്കിലും സമുദായത്തെയോ ആക്ഷേപിക്കുന്നത് താൻ കണ്ടിട്ടില്ല. വ്യക്തിപരമായി അറിയുന്ന ആൾ…

ജമ്മുവിലെ രജൗറിയിലും പൂഞ്ചിലും കനത്ത മഴ; മിന്നൽ പ്രളയത്തിൽ 8 മരണം

ജമ്മു കശ്മീരിലെ രജൗറിയിലും പൂഞ്ചിലും കനത്ത മഴ. മിന്നൽ പ്രളയത്തിൽ എട്ടുപേർ മരിച്ചു. ആറുപേരെ കാണാതായി. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദുരിതബാധിതർക്ക് അടിയന്തരസഹായം നൽകാൻ നിർദേശം നൽകി മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജമ്മു കശ്മീരിൽ പെയ്തത് കനത്ത മഴയായിരുന്നു.…

വൈദ്യുതി പ്രതിസന്ധി; ‘സര്‍ക്കാരിന് വലിയ ബാധ്യത; സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ’; മന്ത്രി സണ്ണി ജോസഫ്‌

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. ദീർഘകാല കരാർ റദ്ദാക്കപ്പെട്ടതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയ ഒരു കാരണമെന്ന് മന്ത്രി പറഞ്ഞു. പകല്‍ സമയത്ത് വൈദ്യുതി ധാരാളം ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ആവശ്യമായി വരുന്നത്. പകല്‍ ഒരു പൈസയ്ക്ക് വാങ്ങുന്ന വൈദ്യുതി രാത്രിയില്‍…

‘ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ല. ആശുപത്രികളിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു. അകത്ത് അനുവദിക്കില്ല, പുറത്ത് ആയിക്കോ എന്ന് മന്ത്രി കെ…

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ: നിർണായക ബില്ലുകളിൽ പ്രതിപക്ഷ വോട്ട് ഉറപ്പിക്കാൻ കേന്ദ്രം

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ മുതൽ. വനിതാ സംവരണം, മണ്ഡല പുനർനിർണയം, എഫ്സിആർഎ ഉൾപ്പെടെയുള്ള നിർണായക ബില്ലുകളിൽ പ്രതിപക്ഷ വോട്ട് ഉറപ്പിക്കാൻ കേന്ദ്രം. നിർണായക സർവകക്ഷി യോഗം ഇന്ന് ഡൽഹിയിൽ. ചോദ്യപ്പേപ്പർ ചോർച്ചയും അയോധ്യ ക്ഷേത്രക്കൊള്ളയും ഇന്ധനവിലയും പാർലമെന്റിൽ ഉയർത്ത് പ്രതിഷേധിക്കാൻ…

You missed