മമ്മൂട്ടി ജന്മദിന സ്‌പെഷ്യല്‍ രക്തദാന ക്യാമ്പെയിന്‍ വമ്പന്‍ ഹിറ്റ്! ഇതുവരെ പങ്കാളികളായത് ആയിരങ്ങള്‍
കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരാധക സംഘടനയായ മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രൂപം നല്‍കിയ മെഗാ രക്തദാന ക്യാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണം. 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പയിനില്‍ ഇതിനോടകം തന്നെ…
3,000 മുണ്ടുകളിൽ തീർത്ത ‘മുണ്ടുകളം’; ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വയനാട് സ്വദേശി അനിൽ ചുണ്ടേൽ
കൊച്ചി: പരമ്പരാഗത ഓണക്കാല ആഘോഷങ്ങൾക്ക് വേറിട്ടൊരു കാഴ്ചാനുഭവം സമ്മാനിച്ച് 3,000 മുണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച ഭീമൻ ‘മുണ്ടുകളം’ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ (Asia Book of Records) ഇടംനേടി. ലോകത്തിലെ തന്നെ ആദ്യത്തെ ഈ വേറിട്ട പരീക്ഷണത്തിന് ‘Largest Pookkalam…
പരിസ്ഥിതി ലോല വിജ്ഞാപനം: കേന്ദ്ര നടപടി തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: സിപിഐഎം
കല്‍പ്പറ്റ: വയനാട് ലജില്ലയിലെ 13 വില്ലേജുകള്‍ പരിസ്ഥിതി ലോല പ്രദേശമായി(ഇഎസ്എ) കരട് വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈ 27ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ…
അതിരുകളില്ലാത്ത സ്‌നേഹവുമായി കാക്കിക്കൂട്ടം; ‘സ്‌നേഹതീര’ത്ത് ആഹ്ലാദത്തിരമാലകള്‍
പൊഴുതന: അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്തോഷത്തിന്റെയും തിരമാലകളുമായി കാക്കിക്കൂട്ടം ‘സ്‌നേഹതീര’ത്തേക്ക് ഇരമ്പിയെത്തി. ആവേശത്തിലും ആഹ്ലാദത്തിലും ആടിയും പാടിയും, കൈയടിച്ചും ആ സ്‌നേഹതിരമാലകളില്‍ പൊഴുതന ലവ് ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ആടിയുലഞ്ഞു. ‘കൂടെയുണ്ട് കൂട്ടായി’ എന്ന പേരില്‍ വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍…
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍…
ഹോര്‍മുസ് കടലിടുക്കില്‍ ഒമാന് സമീപം എണ്ണ ടാങ്കറിന് നേരെ മിസൈല്‍ ആക്രമണം
ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.…
‘പടിയിറക്കം’; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലിയോണൽ മെസി
അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലിയോണൽ മെസി. അർജന്റീനയ്ക്കായി മെസി ഇനി ആ നീലക്കുപ്പായം അണിയില്ല. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടനേട്ടത്തിലേക്ക് നയിച്ച 39-കാരനായ മെസി. രണ്ട് കോപ്പ കിരീടങ്ങളും സമ്മാനിച്ച നായകൻ. 207 മത്സരങ്ങളിൽ…
ഒറ്റയടിക്ക് 1080 രൂപയുടെ ഇടിവ്; സ്വര്‍ണവില 1,15,000ല്‍ താഴെ, ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 5000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1080 രൂപ കുറഞ്ഞതോടെ 1,15,000ല്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,14,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് കുറഞ്ഞത്. 14,370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
കുത്തനെ ഉയര്‍ന്ന് സവാള വില; 80 രൂപയിലെത്തി, നൂറ് തൊടുമോ?
കൊച്ചി: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഓണം കഴിഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സവാള വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ സവാള വില കിലോഗ്രാമിന് 80 രൂപ വരെയായി. വരുംദിവസങ്ങളിലും വില ഉയര്‍ന്ന് നൂറ് കടക്കുമോ…
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ ഉലഞ്ഞ് ഓഹരി വിപണി, സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു; എണ്ണവില വീണ്ടും 90 ഡോളര്‍ കടന്നു
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 400 ഓളം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 77,000ല്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,000ന് തൊട്ടുമുകളിലാണ്. 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴേക്ക് നിഫ്റ്റി ഇടിയുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഒരിടവേളയ്ക്ക്…
