എപ്സ്റ്റീന് ഫയലില്‍ പേര് വന്നതിന് പിന്നാലെ ബില്‍ ഗേറ്റ്സ് പിന്മാറി; എഐ ഉച്ചകോടിയില്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരണം. ബില്‍ ഗേറ്റ്സിന്റെ ജീവകാരുണ്യ സംഘടനയായ ബില്‍ ഗേറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് സംഘടനയുടെ ആഫ്രിക്ക, ഇന്ത്യ മേഖല പ്രസിഡന്റ് അങ്കുര്‍ വോറ പങ്കെടുക്കുമെന്ന് ഗേറ്റ്സ് ഫൗണ്ടേഷന്…
‘സാരി മാറ്റുന്നതു പോലെയെന്ന് മകൻ ചോദിക്കുമ്പോൾ ഞാൻ എന്ത് പറഞ്ഞു കൊടുക്കണം ?, ഉപദ്രവിക്കരുത്; ഞങ്ങൾ ജീവിച്ച് പൊയ്ക്കോട്ടേ’
സൈബർ ആക്രമണ പരാതിയിൽ തന്നെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് നടി രേഖ രതീഷ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി നേരിട്ട് പരാതി നൽകിയെന്നും തന്റെ അവസാന പ്രതീക്ഷയാണ് അദ്ദേഹമെന്നും വിഡിയോയിലൂടെ രേഖ പറയുന്നു. എല്ലാ യൂട്യൂബേഴ്സിനെയും അല്ല താൻ കുറ്റപ്പെടുത്തിയതെന്നും അങ്ങനെ…
ഒറ്റയടിക്ക് കൂടിയത് 1680 രൂപ; ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1680 രൂപയാണ് വര്‍ധിച്ചത്. 1,14,760 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് വര്‍ധിച്ചത്. 14,345 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം…
പണി വരുന്നുണ്ട്, ലോകകപ്പിലെ പുറത്താകലിന് പിന്നാലെ അടിമുടി മാറാൻ ഓസ്ട്രേലിയ
മുംബൈ: ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ ടീം അഴിച്ചു സമ്പൂർണ്ണ അഴിച്ചു പണിക്ക് ഒരുങ്ങുന്നു. ടീമിന്റെ പ്രകടനം സംബന്ധിച്ച് അവലോകനം നടത്താനും വരാനിരിക്കുന്ന ഐസിസി ടൂർണമെന്റുകൾക്കായി തയ്യാറെടുക്കാനും ക്രിക്കറ്റ് ഓസ്ട്രേലിയ യോഗം ചേരും. 2021ലെ…
എച്ച്ഡിഎഫ്സി ബാങ്ക് പിഎച്ച്ആര്ഡി പ്രോഗ്രാം ഉദ്ഘാടനം 20ന്
കല്‍പ്പറ്റ: എച്ച്ഡിഎഫ്സി ബാങ്ക് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പദ്ധതിയായ പരിവര്‍ത്തന്‍ ഹോളിസ്റ്റിക് റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാമില്‍(പിഎച്ച്ആര്ഡിപി)മാനന്തവാടി ബ്ലോക്കിലെ വില്ലേജുകളില്‍ ഡോ.എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് മുഖേന സാമൂഹിക അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഉദ്ഘാടനം 20ന് രാവിലെ 11ന്…
കൊയിലേരി-പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
മാനന്തവാടി:നാല് കോടി ചെലവിൽ നവീകരിച്ച കൊയിലേരി- പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.സർക്കാർ 14 ജില്ലകളിലും കാലാനുസൃതമായ വികസന മുന്നേറ്റങ്ങളാണ് നടപ്പാക്കിയത്. റോഡ് – പാലം- ആരോഗ്യ മേഖല- വിദ്യാഭ്യാസ…
മലയോര ഹൈവേ കാർഷിക – ടൂറിസം മേഖലക്ക് ഉണർവേകുന്ന പദ്ധതി; മന്ത്രി മുഹമ്മദ് റിയാസ്
മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ…
തൊണ്ടര്‍നാട് പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
മക്കിയാട്: തൊണ്ടര്‍നാട് പഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കോറോം മദ്രസ ഹാളില്‍ വികസന സെമിനാര്‍ നടത്തി. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും ടൂറിസം വികസനത്തിനും മറ്റുമുള്ള നൂതന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കുന്ന കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.എം.…
ലഹരി വിരുദ്ധ ബോധവത്കരണം നടത്തി
മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ലഹരിവിരുദ്ധ ബോധവത്കരണം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍(ഇന്‍ചാര്‍ജ്)സജിത്ത്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. മേപ്പാടി: യുവതലമുറയില്‍ വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്നതിന് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജും എക്സൈസ് വകുപ്പും ആസ്റ്റര്‍ വോളന്റിയേഴ്സും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ഡോ.മൂപ്പന്‍സ്…
ഓടപ്പള്ളം ഹൈസ്കൂളിന് സുഗതകുമാരി പുരസ്കാരം
കല്‍പ്പറ്റ: കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരിയുടെ ഓര്‍മയ്ക്ക് വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയും ചേര്‍ന്ന് വയനാട്ടിലെ മികച്ച പ്രകൃതി സൗഹൃദ വിദ്യാലയത്തിന് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഓടപ്പള്ളം ഗവ.ഹൈസ്കൂളിനെ തെരഞ്ഞെടുത്തു. മെമന്റോയും…
