ഫുട്ബോൾ ടീമിനെ ആദരിച്ചു
അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഫസ്റ്റ് റണ്ണേഴ്സ് അപ്പ് ടീമിനെ ആദരിച്ചു.കണിയാമ്പറ്റ :അഖില വയനാട്സെവൻസ് ഫുട്ബോൾ ടൂർണമെന്റ് (എൽപി വിഭാഗം)ഫസ്റ്റ് റണ്ണേഴ്സ് അപ്പ് നേടിയ കണിയാമ്പറ്റ ഗവ.യു പി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു . ജില്ലയിൽ ആദ്യമായി എൽ പി…
കുവൈറ്റ് വയനാട് അസോസിയേഷൻ ( KWA ) ഈ വർഷം അമ്പലവയൽ അടുത്ത് ആണ്ടൂർ എന്നാ സ്ഥലത്തു നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽ ദാനം
കുവൈറ്റിൽ താമസിക്കുന്ന വായനാട്ടുകാരുടെ കൂട്ടായ്മയായ കുവൈറ്റ് വയനാട് അസോസിയേഷൻ ( KWA ) ഈ വർഷം അമ്പലവയൽ അടുത്ത് ആണ്ടൂർ എന്നാ സ്ഥലത്തു നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽ ദാനം ചടങ്ങ് നാളെ രാവിലെ 10 മണിക്ക് ( 6/12/2025) തോമാട്ടുചാലിൽ വെച്ച്…
‘സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായിക്കെതിരെ മിണ്ടിയാൽ എന്തായിരിക്കും ഗതി’; തരൂരിന്റെ പരാമർശങ്ങളിൽ കെ സി വേണുഗോപാൽ
ന്യൂഡൽഹി: ശശി തരൂര് സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ടി പി ചന്ദ്രശേഖരന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. സിപിഎമ്മിലാണ് ഇങ്ങനെയൊരു നേതാവെങ്കിൽ ആ പാർട്ടിയിൽ നിൽക്കാൻ പറ്റുമോയെന്നും…
രാമന്, മീന്, വ്യാസന് ….., കാവ്യയുടെ പേരുകള് ദിലീപ് സേവ് ചെയ്തിരുന്നത് നാലു കള്ളപ്പേരുകളിലെന്ന് പ്രോസിക്യൂഷന്
കൊച്ചി: നടിയെ ആക്രമിച്ച കേസില് വിചാരണക്കോടതി വിധി പുറപ്പെടുവിക്കാന് ഇനി മൂന്നു ദിവസം കൂടി. കാവ്യ മാധവന്- ദിലീപ് ബന്ധമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് വിചാരണക്കോടതിയില് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. കാവ്യയുടെ ഫോണ് നമ്പര് പല പേരുകളിലാണ് ദിലീപ് ഫോണില് സേവ് ചെയ്തിരുന്നത്. കാവ്യയുമായുള്ള…
‘മൂന്നു മിനിറ്റ് വിഡിയോയ്ക്ക് സഹകരിക്കണം; അല്ലെങ്കില് ഡിഡി റിട്രീറ്റില് കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും, പിന്നീട്…’; എഫ്ഐആറില് പറയുന്നത്
കൊച്ചി: കേരള സമൂഹം നടുക്കത്തോടെ കേള്ക്കുകയും, ഏറെ ചര്ച്ച ചെയ്യപ്പെടുകയും ചെയ്ത കുറ്റകൃത്യമാണ് ഓടുന്ന വാഹനത്തില് നടി ആക്രമിക്കപ്പെട്ട സംഭവം. വര്ഷങ്ങള് നീണ്ട വിചാരണ നടപടികള്ക്ക് ശേഷം കേസില് കോടതി വിധി ഈ മാസം എട്ടിന് വിധി പുറപ്പെടുവിക്കും. സിനിമാ മേഖലയേയും…
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന; പവന് 200 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വര്ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഇന്നലെ രണ്ട് തവണയാണ് സ്വര്ണവില…
ഫോട്ടോകൾ അനാച്ഛാദനം ചെയ്തു
കൽപറ്റ: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിലെ എം.പി.വീരേന്ദ്രകുമാർ ഹാളിൽ മൺമറഞ്ഞ പ്രതിഭകളുടെ ഫോട്ടോകൾ അനാച്ഛാദനം ചെയ്തു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബി. ആര്. അംബേദ്കർ, അക്കിത്തം, എസ്. കെ. പൊറ്റക്കാട്, ഒ.എൻ.വി. കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ ഫോട്ടോകളാണ് ആദ്യപടിയായി…
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മുട്ടിൽ: വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും ക്രിസ്തുമസ് – ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മുട്ടിൽ കൈതൂക്കിവയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചില്ലറവിൽപ്പനക്കായി സൂക്ഷിച്ച 70 ഗ്രാം…
ഭക്ഷ്യക്കിറ്റ് വിവാദം; യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ നടപടി വേണമെന്ന് എൽ.ഡി.എഫ്
കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയ സംഭവത്തിൽ ശക്തമായ നിയമനടപടി വേണമെന്ന് എൽ.ഡി.എഫ്. ബുധനാഴ്ച രാത്രിയാണ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷയിൽ നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കിറ്റുകൾ പിടിച്ചെടുത്തത്.…
‘രണ്ബീറിന് വേണ്ടി എന്റെ കരിയര് നശിപ്പിച്ചു, എനിക്ക് തെറ്റുപറ്റി’; പൊട്ടിക്കരഞ്ഞ് കത്രീന; വെളിപ്പെടുത്തി മാധ്യമ പ്രവര്ത്തക
ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു രണ്ബീര് കപൂറും കത്രീന കൈഫും. ഓണ് സ്ക്രീനിലെന്നത് പോലെ ഇരുവരും ഒഫ് സ്ക്രീനിലും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് പിരിയുന്നത്. രണ്ബീറുമായുള്ള പ്രണയതകര്ച്ചയ്ക്ക് പിന്നാലെ കത്രീനയെ കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമ പ്രവര്ത്തകയായ പൂജ…
