സ്കൂൾ അദ്ധ്യാപകർക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ട്: പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അദ്ധ്യാപകർക്കും കോൺഫിഡൻഷ്യൽ ( സി ആർ) ബാധകമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യം അദ്ധ്യാപക സംഘനടകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ പ്രധാന അധ്യാപകർക്ക് മാത്രമാണ് കോൺഫിഡൻഷ്യൽ…
രാവിലത്തെ ഇടിവ് താത്കാലികം മാത്രം, 80,000ലേക്ക് കുതിച്ച് സ്വര്‍ണവില; ഉച്ചയ്ക്ക് ഒറ്റയടിക്ക് കയറിയത് 400 രൂപ, പുതിയ ഉയരം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. അടുത്ത ദിവസം തന്നെ 80,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് രാവിലെ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. എന്നാല്‍ ഉച്ചക്കഴിഞ്ഞപ്പോള്‍…
ജനകീയ ശാസ്ത്ര പഠന സമിതി റിപ്പോര്‍ട്ട് തയ്യാറായി
കൽപറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്‍സിഷന്‍ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയ്യാറായി ഭാരവാഹികൾ അറിയിച്ചു.ഭൗമശാസ്ത്രജ്ഞര്‍, റിസ്‌ക് അനലിസ്റ്റ്, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വന-സസ്യ ഗവേഷകര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന…
ചെറുകരയിൽഓണാഘോഷം നടത്തി
ചെറുകര: റിനൈസ്സൻസ് ലൈബ്രറിയുടെയും സഹസ്ഥാപനങ്ങൾ ആയ വനിതാവേദി. ബാലവേദി, ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, യുവത വയോജന വേദി, അക്ഷര- സ്വാന്തനം എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോട് കൂടി ഓണാഘോഷം നടത്തി. വിശിഷ്ടാതിഥികളായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…
കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച്ച രാത്രി 8 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ…
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻഒരു അവസരം കൂടി നൽകണം
മാനന്തവാടി:നിലവിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയും അബദ്ധം നിറഞ്ഞതാണന്നും സ്വന്തം വാർഡുകളിലേക്ക് മാറാൻ ബാക്കിയുള്ള പരാതികൾ കൂടി പരിഹരിക്കുന്നതിനും വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാൻ സാധിച്ചിട്ടില്ലാത്തവർക്ക്‌ഒരു അവസരം കൂടി നൽകണമെന്നും മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി…
പുൽപ്പള്ളിയിൽ വിദ്യാർത്ഥിനിയെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു
പുൽപ്പള്ളി:മിന്നങ്കൊല്ലി സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മിന്നങ്കൊല്ലി സ്വദേശി സുരേഷ് കുമാറിന്റെ മകൾ കനിഷ്കയെയാണ് (16) ഇന്നലെ (07-09-2025) രാത്രി 8 മണി മുതൽ കാണാതായത്. കാണാതാവുമ്പോൾ നീല ജീൻസും, ചന്ദന നിറത്തിലുള്ള ടോപ്പും, ചുവന്ന…
വാഹനാപകടം യുവാവ് മരിച്ചു
കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്‌മായീൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ബത്തേരി പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം. ബത്തേരിയിൽ…
വ്യാജ സന്യാസിമാരെ ‘പൊക്കാന്‍’ ഉത്തരാഖണ്ഡ് പൊലീസ്, പിടിലിയാത് 14 പേര്‍; അറസ്റ്റിലായവരില്‍ ബംഗ്ലാദേശികളും
ഡെറാഡൂണ്‍: മതവിശ്വാസത്തിന്‍റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജ സന്യാസിമാരെ പിടികൂടാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്‍റെ പരിപാടിയായ ഓപ്പറേഷന്‍ കാലനേമിയില്‍ ഇതുവരെ അറസ്റ്റിലായത് 14 പേര്‍. ഇവരില്‍ ബംഗ്ലാദേശികളുമുണ്ട്. സംസ്ഥാനത്ത് 5500 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തതായും ഇതില്‍ 1182 പേര്‍ക്കെതിരെ നടപടി…
‘ഓണാഘോഷ ലഹരി’; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം
കൊച്ചി: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 920.74 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്.…
