പി എസ് സി പരീക്ഷാ തട്ടിപ്പ്: പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത, നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനം
2026 നവംബർ 5 വ്യാഴം തിരുവനന്തപുരം: പരീക്ഷാത്തട്ടിപ്പിൽ പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത. അംഗങ്ങളിൽ ചിലരും സെക്രട്ടറിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമോപദേശത്തിന് ശേഷമാകും ക്രൈം ബ്രാഞ്ചിൻറെ അന്തിമ തീരുമാനം. ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സതീഷിനെ…
സാധാരണക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല; ദുബായിൽ ഇനി ‘വിഐപി ക്ലബ്’, ഹോട്ടലുകളിൽ സൗജന്യ റൂം അപ്ഗ്രേഡേഷൻ
2026 നവംബർ 5 വ്യാഴം ദുബായ്∙ ദുബായ് നിരന്തരം സന്ദർശിക്കുന്ന വിദേശികൾക്കായി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും ഒട്ടേറെ പ്രീമിയം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ‘ദുബായ് ആക്സസ് ക്ലബ്’ പദ്ധതി അവതരിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്…
‘മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്’; ‘കതിർ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ
2026 നവംബർ 5 വ്യാഴം തിരുവനന്തപുരം∙ വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും അവരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ…
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെൻഷൻ; ഇടപെടാതെ സുപ്രിംകോടതി
2026 നവംബർ 5 വ്യാഴം ഡൽഹി: കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്പെൻഷനിഷ ഇടപെടാതെ സുപ്രിംകോടതി. കേസ് വീണ്ടും സിംഗിൾ ബെഞ്ചിലേക്ക് വിട്ടു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരത്തെത്തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികളാണ് സുപ്രിംകോടതിയിൽ ഹരജി സമര്‍പ്പിച്ചത്. ഇന്നലെ മെൻഷൻ…
ഷാന്‍ വധക്കേസ്; വിചാരണ ആരംഭിച്ചു, പ്രതികള്‍ക്ക് വേണ്ടി ഹാജരായത് വന്‍ അഭിഭാഷക നിര
2026 നവംബർ 5 വ്യാഴം ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വധക്കേസില്‍ വിചാരണ തുടങ്ങി. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍. സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.…
കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി
2026 നവംബർ 5 വ്യാഴം മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ…
മാനന്തവാടിയില്‍ അനധികൃത കച്ചവടത്തിനെതിരെ നടപടി വേണം: മര്‍ച്ചന്റ്സ് അസോസിയേഷന്
മാനന്തവാടി: ടൗണിലും പരിസരങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന അനധികൃത കച്ചവടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പൊളിച്ച സ്ഥലത്ത് യാത്രക്കാര്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടര്‍ ഉടന്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി മര്‍ച്ചന്‍സ് അസോസിയേഷന് നഗരസഭാ ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ നിവേദനം നല്കി.ഗതാഗത തിരക്കില്‍ വീര്‍പ്പുമുട്ടുന്ന…
‘എസ്.ഐ.ആര് ശരിയും തെറ്റും’ പ്രൊഫഷണല്‍ യൂത്ത് റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു
മാനന്തവാടി: സേവ് ഡേമോക്രസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ‘ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ശരിയും തെറ്റും ‘ എന്ന വിഷയത്തില്‍ യൂത്ത് പ്രൊഫഷണല്‍ റൗണ്ട് ടേബിള്‍ ചര്‍ച്ച നടത്തി. മാനന്തവാടി വയനാട് സ്ക്വയര്‍ ഹോട്ടല്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ യുവമോര്‍ച്ച സംസ്ഥാന…
വനിതാ സംരംഭകര്‍ക്കായി മാനന്തവാടിയില്‍ വിപണന കേന്ദ്രം പ്രവര്‍ത്തനത്തിന് ഒരുങ്ങുന്നു
മാനന്തവാടി: വനിതാ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സ്ഥിരം ഇടമൊരുക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ വനിതാ വിപണന കേന്ദ്രം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് സമീപം രണ്ട് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കും വനിതാ ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കുമായി പത്ത്…
നമ്മളെന്തു കൊണ്ട് തോറ്റു? ഇറാൻ യുദ്ധം തിരിച്ചടിയായി; തുറന്നു പറഞ്ഞ് ജെ.ഡി. വാൻസ്
2026 നവംബർ 5 വ്യാഴം വാഷിങ്ടൻ∙ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കനത്ത തോൽവിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ‘ഞങ്ങൾ തോൽക്കാൻ കാരണം യുദ്ധമാണ്’– എക്സിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ കനത്ത…
